ഒരിക്കൽ രമണമഹർഷിയെ കാണുവാൻ ഒരു ഭക്തൻ വന്നു. അയാൾ പറഞ്ഞു: “കണ്ണിനു കാഴ്ച്ചകുറവുണ്ട്, ശരിയായ കാഴ്ചയില്ല, ഭഗവാൻ അനുഗ്രഹിക്കണം”. ശരി എന്ന് ഭഗവാൻ. ഭക്തൻ പോയികഴിഞ്ഞപ്പോൾ ഭഗവാൻ പറഞ്ഞു: “അവർ കണ്ണിനു കാഴ്ചയില്ലെന്നു പറയുന്നു. എനിക്ക് കാലിനു സുഖമില്ല. ഞാനാരോടു പറയുവാനാണ് ?”.
No comments:
Post a Comment