Self is an illusion; free will is an illusion. One is not the conscious source of one’s actions. Thoughts and intentions simply arise in the mind, unauthored, and yet author to our actions. From the perspective of your conscious mind, you are no more responsible for the next thing you think (and therefore do) than you are for the fact that you were born into this world. We fancy that we consciously make our choices, but in reality a person’s “choices” merely appear in his mental stream as though sprung from the void.
( ശ്ശോ ഇങ്ങനെയെക്കെ പറഞ്ഞാലെങ്ങനേ...!? )
ഇതൊന്നും ഞാൻ പറഞ്ഞതല്ലേ...ആധുനിക ശാസ്ത്രം പറയുന്നതാണേ. കൂടുതലറിയണമെങ്കിൽ ഇവിടെ ക്ലിക്കൂ. ഇവിടെയും ക്ലിക്കൂ
പണ്ട് “എന്നെക്കോണ്ടൊന്നും വയ്യാ ഈ പരിപാടി” എന്നും പറഞ്ഞിരുന്ന കുന്തീ സുതനോട് കൃഷ്ണൻ പറഞ്ഞു : “ഡേ ഫൽഗുണാ...നീ ഇങ്ങനെ വില്ലും അമ്പും ഒക്കെ കളഞ്ഞ് ഇവിടെ കുത്തിയിരുന്നിട്ട് യാതൊരു കാര്യവുമില്ല. കുറച്ചു കഴിയുമ്പം ആരും പറയാതെ തന്നെ നീ തന്നെത്താനേ എണീച്ച് അടി തൊടങ്ങും. നീ ആരാ മോൻ .. യുദ്ധത്തിന്റെ വാസനയല്ലിയോ ഈ തലയ്ക്കകത്തു മുഴുവനും”. (ഭഗവദ് ഗീത 18:59-61)
പണ്ടിതു വായിച്ചപ്പം ഒന്നും കത്തിയില്ല. ഇവൻ മറ്റെവനെ സ്ക്രൂ കേറ്റി വിടുകയാണല്ലോ എന്നു മാത്രമേ തോന്നിയുള്ളൂ. ഇപ്പോഴല്ലേ ഗുട്ടൻസ് പിടികിട്ടിയത്. കൃഷ്ണൻ പറഞ്ഞലുമില്ലെങ്കിലും ഫൽഗുണൻ മറ്റവനെ തല്ലിയിരിക്കും. ഗോവിന്ദ ഗോവിന്ദ !
Sam Harris, neuroscientist, explains

No comments:
Post a Comment