പ്രേമം കാല്പനികതയുടെ സൃഷ്ടി ആണെന്നു ബോധ്യപ്പെട്ടാലും കവിയുടെ മഷിതണ്ടിലൂടെ അത് കവിതയായി വിരിയുമ്പോൾ ആ മാസ്മരിക സൌന്ദര്യത്തിൽ മനസ്സ് അറിയാതെ മോഹബദ്ധമാകും.
ശലോമോന്റെ ഗീതങ്ങൾ
പ്രിയാ വരിക;
നമുക്കു ഗ്രാമങ്ങളിൽ ചെന്നു
രാപാർക്കാം.
അതികാലത്ത് എഴുന്നേറ്റു
മുന്തിരിത്തോട്ടങ്ങളിൽ പോയി
മുന്തിരിവള്ളി തളിർത്തു പൂ വിടരുകയും
മാതളനാരകം പൂക്കയും ചെയ്തുവോ
എന്നു നോക്കാം;
അവിടെവച്ചു ഞാൻ നിനക്ക് എന്റെ
പ്രേമം തരും.
നന്ദിതയുടെ പേരിടാത്ത കവിത
ശിരസ്സുയര്‍ത്താനാവാതെ
നിന്റെ മുഖം കൈകളിലൊതുക്കി
നെറ്റിയിലമര്‍ത്തി ചുംബിക്കാനാവാതെ
ഞാനിരുന്നു
നീണ്ട യാത്രയുടെ ആരംഭത്തില്‍
കടിഞ്ഞാണില്ലാത്ത കുതിരകള്‍ കുതിക്കുന്നു
തീക്കൂനയില്‍ ചവുട്ടി വേവുന്നു,
ഇനി നമ്മളെങ്ങോട്ടു പോവാന്‍…?
എനിക്കിനി മടക്കയാത്ര.
എന്നെ തളര്‍ത്തുന്ന നിന്റെ കണ്ണുകളുയര്‍ത്തി
ഇങ്ങനെ നോക്കാതിരിക്കൂ…
നിന്നെത്തേടിയൊരു ജ്വലിക്കുന്ന അശ്വമെത്തുമെന്ന്
ഇരുളിനപ്പുറത്ത് നിന്നെത്തുന്ന കുളമ്പൊച്ചയും,
കിഴക്ക് പടരുന്ന അഗ്നിയുമെന്നോട് പറയുന്നു.
സാഗരത്തിന്റെ അനന്തതയില്‍ പൂക്കുന്ന
സ്വപ്നങ്ങള്‍ അറുത്തെടുത്ത്
ഞാനിനി തിരിച്ചു പോകട്ടെ…
I was too young to love
but you did not let me stay at home.
I shall drown myself in the sea
with this last wish:
that I be born again as Nanda's son
and you as Radha.
Then, after loving you, I shall abandon you.
I shall stand beneath the kadamba tree;
I shall stand in the tribhanga pose and play my flute
as you go to draw water.
And when you hear the flute you will be enchanted,
simple girl.
...Then you will know
how love can burn.
ശലോമോന്റെ ഗീതങ്ങൾ
പ്രിയാ വരിക;
നമുക്കു ഗ്രാമങ്ങളിൽ ചെന്നു
രാപാർക്കാം.
അതികാലത്ത് എഴുന്നേറ്റു
മുന്തിരിത്തോട്ടങ്ങളിൽ പോയി
മുന്തിരിവള്ളി തളിർത്തു പൂ വിടരുകയും
മാതളനാരകം പൂക്കയും ചെയ്തുവോ
എന്നു നോക്കാം;
അവിടെവച്ചു ഞാൻ നിനക്ക് എന്റെ
പ്രേമം തരും.
നന്ദിതയുടെ പേരിടാത്ത കവിത
ശിരസ്സുയര്‍ത്താനാവാതെ
നിന്റെ മുഖം കൈകളിലൊതുക്കി
നെറ്റിയിലമര്‍ത്തി ചുംബിക്കാനാവാതെ
ഞാനിരുന്നു
നീണ്ട യാത്രയുടെ ആരംഭത്തില്‍
കടിഞ്ഞാണില്ലാത്ത കുതിരകള്‍ കുതിക്കുന്നു
തീക്കൂനയില്‍ ചവുട്ടി വേവുന്നു,
ഇനി നമ്മളെങ്ങോട്ടു പോവാന്‍…?
എനിക്കിനി മടക്കയാത്ര.
എന്നെ തളര്‍ത്തുന്ന നിന്റെ കണ്ണുകളുയര്‍ത്തി
ഇങ്ങനെ നോക്കാതിരിക്കൂ…
നിന്നെത്തേടിയൊരു ജ്വലിക്കുന്ന അശ്വമെത്തുമെന്ന്
ഇരുളിനപ്പുറത്ത് നിന്നെത്തുന്ന കുളമ്പൊച്ചയും,
കിഴക്ക് പടരുന്ന അഗ്നിയുമെന്നോട് പറയുന്നു.
സാഗരത്തിന്റെ അനന്തതയില്‍ പൂക്കുന്ന
സ്വപ്നങ്ങള്‍ അറുത്തെടുത്ത്
ഞാനിനി തിരിച്ചു പോകട്ടെ…
ബംഗാളി ഗീതം
Love, what can I say to you?I was too young to love
but you did not let me stay at home.
I shall drown myself in the sea
with this last wish:
that I be born again as Nanda's son
and you as Radha.
Then, after loving you, I shall abandon you.
I shall stand beneath the kadamba tree;
I shall stand in the tribhanga pose and play my flute
as you go to draw water.
And when you hear the flute you will be enchanted,
simple girl.
...Then you will know
how love can burn.
No comments:
Post a Comment