എന്നോ ഒരിക്കൽ ഇവിടേക്ക് വന്നു.
സമരങ്ങൾ ചെയ്തു
യാത്രകൾ ചെയ്തു
തമാശകൾ പറഞ്ഞു
മനുഷ്യനെ കുറിച്ച് കഥകൾ എഴുതി
ചിത്തഭ്രമങ്ങളിൽ മുഴുകി
സ്നേഹം കൊടുത്തു, വാങ്ങി
രാത്രിയിൽ ഗസ്സലുകൾ കേട്ടുകൊണ്ട് ആകാശത്തിലെ നക്ഷത്രങ്ങളെ തൊടാൻ കൊതിച്ചു.
എന്നിട്ട് ഏതോ ഒരു ദിവസം
“എനിക്കരുമില്ലാത്തതിനാൽ നല്ല രസമാണ്” എന്നു പറഞ്ഞ് ഇവിടെനിന്നും മറ്റെങ്ങോട്ടോ പോയി.

No comments:
Post a Comment