നൂതനവും സർഗാദ്മകവുമായ കലാസൃഷ്ടികൾ തന്റെ ആസ്വാദന നിലവാരം ഉയർത്തുമെന്നും അതിലൂടെ താൻ പരമമായ സുഖാനുഭവത്തിൽ എത്തി നില്ക്കും എന്ന് ആസ്വാദകൻ സ്വപ്നം കാണുന്നു. ഈ സ്വാർഥമോഹമാണ് ഏത് നിരൂപണത്തിന്റെയും അത്മാവ്. അതല്ലാത്ത നിരൂപണമെല്ലാം ‘അഹം’ ത്തിന്റെ പെരുക്കൽ മാത്രം.
No comments:
Post a Comment