ഒരു ജനതയുടെ സംസ്കാരത്തെ, പൈതൃകത്തെ, പാരമ്പര്യത്തെ മൂല്യനിർണ്ണയം ചെയ്യുന്നതിന്റെ മാനദണ്ഡം എന്തായിരിക്കണം? ദുരിതവും, വേദനയും അവർ എങ്ങനെ നേരിടുന്നു, അവയോട് ഏതു രീതിയിൽ പ്രതികരിക്കുന്നു എന്നുള്ളതായിരിക്കണം അതിന്റെ മാനദണ്ഡം.
അച്ചടക്കത്തോടെ ആത്മസംയമനത്തോടെ സുനാമി എന്ന ദുരന്തത്തെ നേരിട്ട ജപ്പാൻ ജനത സമസ്ഥിതി പ്രാപിച്ച ഒരു സെൻ ഗുരുവിന്റെ ചിത്രം നമ്മുടെ മനസ്സിലുണർത്തുന്നു എങ്കിൽ അത് ആ സമൂഹത്തിന്റെ അടിസ്ഥാന മൂല്യങ്ങളുടെ പ്രതിഫലനമാവണം.

No comments:
Post a Comment