പ്രാകൃതികമായ അനിവാര്യതയിലേക്ക് നടന്നടുത്ത സായിബാബയുടെ ഭൗതിക ശരീരത്തെ രക്ഷിക്കാനുള്ള അനുയായി വൃന്ദത്തിന്റെ തത്രപാടു കാണുമ്പോൾ ഗുരൂപദേശത്തെ അവർ എത്രത്തോളം മനസ്സിലാക്കി എന്ന് അനുമാനിക്കാം .
നിത്യചൈതന്യയതി ഒരിക്കൽ എഴുതി:
“വിഷപാനത്തിലേക്ക് നടന്നടുക്കുന്ന സോക്രട്ടീസിനെയും കാൽവരിയിലെ കുരിശിലേക്ക് ആനയിക്കപ്പെടുന്ന ക്രിസ്തുവിനേയും രക്ഷിക്കുവാൻ സാപേക്ഷമൂല്യത്തെ സ്നേഹിക്കുന്നവർ കൊതിക്കുമ്പോൾ നിരപേക്ഷമായ സത്യത്താൽ ആകൃഷ്ടരായ സോക്രട്ടീസും യേശുക്രിസ്തുവും അവർ തെരെഞ്ഞെടുത്ത പാതകളിൽകൂടി നിർവ്വിശങ്കം മുന്നോട്ടു പോകുന്നു. അസത്യത്തിൽ നിന്നു പിന്തിരിയുന്ന ജീവിതവൈരാഗ്യത്തിന്റെ മാതൃകയാണ് നാം ഇവരിൽ കാണുന്നത്.”

No comments:
Post a Comment