ഞാനത് വിശ്വസിക്കൂലാ.
എന്തോന്ന്?
ബാബ ശൂന്യതേന്ന് സ്വർണ്ണം ഉണ്ടാക്കീന്ന്
ങാഹാ..?
ഇല്ല ഞാ വിശ്വസിക്കൂല
ങാഹാ..അപ്പം ലോകമൊണ്ടായതോ?
അത് ..... ശൂന്യതേന്ന് .
എന്നാപിന്നെ ഇച്ചിരി സ്വർണ്ണം ഒണ്ടാക്കാനാണോടേ പാട് .... യെവനാരെടാ ?
എന്തോന്ന്?
ബാബ ശൂന്യതേന്ന് സ്വർണ്ണം ഉണ്ടാക്കീന്ന്
ങാഹാ..?
ഇല്ല ഞാ വിശ്വസിക്കൂല
ങാഹാ..അപ്പം ലോകമൊണ്ടായതോ?
അത് ..... ശൂന്യതേന്ന് .
എന്നാപിന്നെ ഇച്ചിരി സ്വർണ്ണം ഒണ്ടാക്കാനാണോടേ പാട് .... യെവനാരെടാ ?
No comments:
Post a Comment